നിവൻ പോളിയെ നായകനാക്കി സോഫിയ പോൾ നിർമ്മിക്കുന്ന " ബിസ്മി സ്പെഷൽ " രാജേഷ് രവി സംവിധാനം ചെയ്യുന്നു.


മിന്നൽ മുരളിയുടെ വൻ വിജയത്തിന് ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ  ചിത്രമായ " ബിസ്മി സ്പെഷൽ " രാജേഷ് രവി സംവിധാനം ചെയ്യുന്നു.

നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണിത്. 

ഛായാഗ്രഹണം സാനു വർഗ്ഗീസും ,സംഗീതം സുഷിൻ ശ്യാമും ,ഗാനരചന അൻവർ അലിയും ,എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയും, കലാസംവിധാനം അനീസ് നാടോടിയും , മേക്കപ്പ് ഷാബു പുൽപ്പള്ളിയും ,കോസ്റ്റ്യും നിസാർ റഹ്മത്തും ,സ്റ്റിൽസ് ബോണി പണിക്കരും നിർവ്വഹിക്കുന്നു. 

രാജേഷ് രവി ,രാഹുൽ രമേശ്, സാനു മജീദ് എന്നിവരാണ് രചന. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറും, അനിൽ ദേവ്  ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. 


സലിം പി. ചാക്കോ .
cpk desk . 
 

No comments:

Powered by Blogger.