ചിരിയുടെ രാജാവ് അരങ്ങൊഴിഞ്ഞിട്ട് ഏഴ് വർഷം .

ചിരിയുടെ രാജാവ് അരങ്ങൊഴിഞ്ഞിട്ട് ഏഴ് വർഷം.
നാൽപത് വർഷത്തെ സിനിമ ജീവിതത്തിൽ 650ൽ പരം സിനിമകളിൽ അഭിനയിച്ചു. 

1967ൽ അഭിനയിച്ച " തളിരുകൾ " ആദ്യ സിനിമയെങ്കിലും 1968ൽ തീയേറ്ററുകളിൽ  എത്തിയ ചിത്രം ഡോ. ബാലകൃഷ്ണൻ്റെ "സിന്ദൂരം" ആയിരുന്നു. 

2014ൽ പുറത്തിറങ്ങിയ " ലാൽ ബഹാദൂർ ശാസ്ത്രി " ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. 

No comments:

Powered by Blogger.