" ഫിലിപ്പ്സ് " ചിത്രീകരണം തുടങ്ങി.


മുകേഷ്, ഇന്നസെന്റ്,നോബിൾ ബാബു തോമസ്,നവനി ദേവാനന്ദ്,ക്വിൻ വിബിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ്  കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന  "ഫിലിപ്പ്സ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ആലുവയിൽ ആരംഭിച്ചു.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയ്സൺ ജേക്കബ് ജോൺ നിർവ്വഹിക്കുന്നു.
മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുര്യൻ ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു.

അനു എലിസബത്ത് ജോസ് എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ ഖാദർ സംഗീതം പകരുന്നു.എഡിറ്റർ-നിഥിൻ രാജ് അരോൾ.ലൈൻ പ്രൊഡ്യൂസർ-വിനീത് ജെ പുള്ളുടൻ,എൽദോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്, മേക്കപ്പ്-മനു മോഹൻ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്- നവീൻ മുരളി,പരസ്യകല-യെല്ലോ ടൂത്ത്,പ്രമോ സ്റ്റിൽസ്-
രോഹിത് കെ സുരേഷ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, അസോസിയേറ്റ് ഡയറക്ടർ-ധനഞ്ജ് ശങ്കർ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിങ്ങാലക്കുട, സജീവ് ചന്തിരൂർ.
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.