കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും : വിശാഖ് സുബ്രമണ്യം.

തീയേറ്ററുകളുടെ അടച്ചുപൂട്ടലിനോട് പ്രതികരിച്ച് " ഹൃദയം "  നിർമ്മാതാവ് വിശാഖ് സുബ്രമണ്യം. 

" ഹൃദയം "  തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിൽ തീയേറ്ററുകൾ അടുച്ചുപൂട്ടലിലേക്ക് പോകുന്നത് കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.

ഇങ്ങനെ ഒരു പ്രതിസന്ധി ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്നും ഇതിന്റെ നഷ്ടം വളരെ ഭീകരമാണ് എന്നുമാണ്  വിശാഖ് സുബ്രമണ്യം പറയുന്നത്.

 

No comments:

Powered by Blogger.