" കോളോസ്റ്റിയൻസ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കൈനകിരി തങ്കരാജ്,
ശിവജി ഗുരുവായൂർ,
സന്തോഷ് കീഴാറ്റൂർ,
രാജേഷ് ഹെബ്ബാർ,
അരുൺ രാഘവ്,
ജയരാജ് കോഴിക്കോട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരളി  ലക്ഷ്മണൻ സംവിധാനം ചെയ്യുന്ന " കോളോസ്സിയൻസ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

ചിത്രമൂല ക്രിയേഷൻസിന്റെ ബാനറിൽ സുജാത പി സുധീഷ്,യതി കുക്കു ജീവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു എൻ ശശികുമാർ നിർവ്വഹിക്കുന്നു.
ഗ്രീഷ്മ റിജിന്‍, ജിജേഷ് പികെ, രാഹുല്‍ അജയകുമാര്‍, മുരളി ലക്ഷ്മണ്‍, എന്നിവർ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു.മുരളി ശങ്കർഎഴുതിയ വരികൾക്ക് ഷമൽ രാജ് സംഗീതം പകരുന്നു.എഡിറ്റര്‍-സൂരജ് അയ്യപ്പന്‍,ഡി.ഐ - രംഗറേയ്‌സ് മീഡിയ വര്‍ക്ക്‌സ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ,ആര്‍ട്-സജിത് മുണ്ടയാട്, മേക്കപ്പ്- രാജീവ് അങ്കമാലി, ബി.ജി.എം.- രാഗേഷ് സ്വാമിനാഥൻ,അസോസിയേറ്റ് ഡയറക്ടര്‍- ആര്‍.ജെ. വിജയ്,ആക്ഷൻ-അഷ്‌റഫ് ഗുരുക്കള്‍,സ്റ്റില്‍- ശരത് പൂത്തോട്ട, ടൈറ്റില്‍ മോഷന്‍- ആകാശ് അശോകന്‍, ഓപ്പണിംഗ് ടൈറ്റിൽ, മാര്‍കറ്റിംഗ്, ഡിഎഎക്സ് ടൈറ്റിൽ, പോസ്റ്റര്‍ ഡിസൈന്‍-ഭാസി.

പി ആർ ഒ : എ എസ്  ദിനേശ്.

No comments:

Powered by Blogger.