" വിധി : ദ വെർഡിക്ടിന് " ഐ.എം.ഡി.ബി ലിസ്റ്റിൽ 9.9 റേറ്റിംഗ് .

വലിയ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം  " വിധി: ദ വെര്‍ഡിക്ടിന് "
ഐ.എം.ഡി.ബി ലിസ്റ്റില്‍ 9.9 റേറ്റിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

മരട് ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോവാന്‍ നിര്‍ബന്ധിതരായ 357 കുടുംബങ്ങളെ കുറിച്ചാണ് സിനിമ  പറയുന്നത്.

തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിൻ്റെ ജിസിസി റിലീസ് ജനുവരി ആറിന്  ആണ് .

അനൂപ് മേനോൻ ,ഷീലു ഏബ്രഹാം ,ധർമ്മജൻ ബോൾഗാട്ടി ,സെന്തിൽ കൃഷ്ണ, മനോജ് കെ.ജയൻ ,സുധീഷ് നൂറിൽ ഷെറീഫ്, അഞ്ജലി നായർ തുടങ്ങിയവർ ഈ  ചിത്രത്തിൽ അഭിനയിക്കുന്നു .

No comments:

Powered by Blogger.