സമുദ്രക്കനിയുടെ " WRITER " ഡിസംബർ 24ന് റിലീസ് ചെയ്യും.


സമുദ്രക്കനിയെ നായകനാക്കി ഫ്രാങ്ക്ലിൻ ജേക്കബ് സംവിധാനം ചെയ്യുന്ന "WRITER " ഡിസംബർ 24ന് റിലീസ് ചെയ്യും.  

സംഗീതം ഗോവിന്ദ് വസന്ത നിർവ്വഹിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് പാ രഞ്ജിത്താണ്. 

spc .
 

No comments:

Powered by Blogger.