കണ്ണൻ താമരക്കുളത്തിൻ്റെ " വിധി The Verdict " ഡിസംബർ പതിനേഴ് മുതൽ പ്രമുഖ കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുന്നു. അനൂപ് മേനോൻ ,ഷീലു ഏബ്രഹാം ,ധർമ്മജൻ ബോൾഗാട്ടി എന്നിവർ മുഖ്യവേഷങ്ങളിൽ .


അബാം മൂവീസിന്‍റെ ബാനറില്‍ 
എബ്രഹാം മാത്യു 
സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളം എന്നിവർ 
ചേർന്ന് നിർമ്മിച്ച് 
കണ്ണൻ താമരക്കുളം 
സംവിധാനം ചെയ്യുന്ന  ചിത്രമാണ് " വിധി " The Verdict ഡിസംബർ പതിനേഴിന്   തീയേറ്ററുകളിൽ എത്തും. 
 
ദിനേശ് പള്ളത്താണ്  
കഥ ,തിരക്കഥ , സംഭാഷണം നിർവ്വഹിക്കുന്നത്. 
  
അനൂപ് മേനോൻ  ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്,  സെന്തില്‍ കൃഷ്‍ണ സാജൻ സുദര്‍ശന്‍,  , സുധീഷ്, ഹരീഷ് കണാരന്‍  , മൻ രാജ് 
കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല,  
സരയു തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം രവി ചന്ദ്രൻ 
ലൈൻ പ്രൊഡ്യൂസർ 
ബാദുഷ എൻ.എം., മ്യൂസിക്_ 4 മ്യൂസിക്‌ സ് ബിജിഎം  and ബാക് ഗ്രൗണ്ട് സോങ്സ്_ സാനന്ദ് ജോർജ് ഗ്രേസ്
എഡിറ്റിംഗ് വി.റ്റി ശ്രീജിത്ത്,  കലാ സംവിധാനം  സഹസ്സ് ബാല, കോസ്റ്റും അരുൺ മനോഹർ ,മേക്കപ്പ് പ്രദീപ് രംഗൻ ,ഗാന രചന  കൈതപ്രം , രാജീവ് ആലുങ്കൽ , മധു വാസുദേവ് , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ഉണ്ണി മുകുന്ദൻ , കണ്ണൻ താമരക്കുളം . ആക്ഷൻ ശക്തി ശരവണൻ , കൊറിയോഗ്രാഫർ , പ്രസ്സന്ന സുജിത് ,ദിനേശ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ , ഇക്‌ബാൽ പാനായിക്കുളം, ഓഡിയോഗ്രഫി  അജിത്‌ എം ജോർജ് , ഫൈനാൻസ് കൺട്രോളർ , അമീർ കൊച്ചിൻ 
അസോസിയേറ്റ്  ഡയറക്ടർ സുരേഷ് എളമ്പൽ, പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്  റിച്ചാർഡ്  വി.എഫ് എക്സ്  ജോർജ് ജോയി അജിത് , പി.ആർ.ഒ :  വാഴൂർ ജോസ് ,പി ശിവപ്രസാദ്, സുനിത സുനിൽ. സ്റ്റീൽസ്  വിപിൻ ദാസ്, ചുള്ളിക്കൽ ഡിസൈൻ 
യെല്ലോ ടൂത്സ്.

സലിം പി. ചാക്കോ. 
CPK.
 
 

No comments:

Powered by Blogger.