#Kunjeldho Troll Contest .

#Kunjeldho Troll Contest

 'കുഞ്ഞെൽദോ' ഡിസംബർ 24ന്‌ റിലീസ്‌ ചെയ്യുന്നതിന്റെ ഭാഗമായി, നാളെ മുതൽ ജനുവരി 7 വരെ Troll D Company, Troll Movies, Troll Machans, Troll Magico, Trollyworld എന്നീ ഗ്രൂപ്പുകളിൽ Troll Contest നടത്തുന്നു.

കുഞ്ഞെൽദോ മൂവിയുടെ സ്റ്റിൽസ്‌, ടീസർ, ട്രെയിലർ, സോങ്ങ്സ്‌, ഇന്റർവ്വ്യൂസ്‌ തുടങ്ങി എന്ത്‌ കണ്ടന്റ്‌ ഉപയോഗിച്ചും ട്രോളുകൾ ഉണ്ടാക്കി
#KunjeldhoTrollContest #KunjeldhoFromDec24
എന്ന ഹാഷ്ടാഗ്‌ ഉപയോഗിച്ച്‌ മേൽപറഞ്ഞ ട്രോൾ ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌.

#Kunjeldho in cinemas from Dec. 24

No comments:

Powered by Blogger.