മമ്മുക്കായ്ക് നന്ദി ....

മെഗാ സ്റ്റാർ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വാതന്ത്ര സംവിധായകനാകാൻ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാൻ.

പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റർപീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി 🙏
ഇന്നലെ എന്റെ നാലാമത്തെ സിനിമ പകലും പാതിരാവും packup ആയി നിൽക്കുമ്പോൾ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ് 🙏.
ഉദയേട്ടൻ, സിബി ചേട്ടൻ, എന്റെ മമ്മൂക്ക 
എന്നെ കൈ പിടിച്ചു കയറ്റിയതിനു... കൂടെ നിർത്തിയതിന്... എന്റെ ശേഖരൻകുട്ടിയായും, എഡ്വാഡ് ലിവിങ്സ്റ്റൺ ആയും, ബോസ്സ് ആയും പകർന്നാടിയതിനു 🙏

അജയ് വാസുദേവ് 

No comments:

Powered by Blogger.