ഷാജി പട്ടിക്കരയ്ക്ക് സ്നേഹാദരവ് .

മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചതും,
വൈക്കം മുഹമ്മദ് ബഷീർ പുരസ്ക്കാരം, കെ.പി.ഉമ്മർ പുരസ്കാരം എന്നിവ നേടിയതുമായ ' വേറിട്ട മനുഷ്യർ ' എന്ന തുടർ പരമ്പരയ്ക്ക്,
കോഴിക്കോട് ഫിലിം സർക്കിൾ വെൽഫെയർസൊസൈറ്റിയുടെ സ്നേഹാദരവ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയായ ഷാജി പട്ടിക്കരയക്ക് കോഴിക്കോട് മഹാറാണി ഹോട്ടലിൽ നടന്ന ചടങ്ങിൽ  തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സമ്മാനിച്ചു. 

മുൻ കേന്ദ്ര മന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ ,സിനിമാ താരം സുരഭി ലക്ഷ്മി,ഇലക്ട്രോ ഗ്രീൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ സബാഹ് കുണ്ടു പുഴക്കൽ, റഹിം പൂവാട്ട് പറമ്പ് , എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

No comments:

Powered by Blogger.