റോസ്മേരി വരച്ച് തന്ന ആദ്യ പോസ്റ്റർ ...

അജഗജന്തരം എഴുതാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾക്ക് ഒരു പോസ്റ്റർ വേണമെന്ന് തോന്നി... അന്ന് കിച്ചുവും വിനീതും എഴുതാൻ തുടങ്ങുന്നെ ഒള്ളു..ആന എന്നായിരുന്നു ഞങ്ങൾ അന്ന് തീരുമാനിച്ച പേര് അങ്ങനെയാണ് ചെറിയൊരു പോസ്റ്റർ ചെയ്യാൻ റോസ്മേരിയെ വിളിക്കുന്നത്. അന്ന് കിച്ചു പറഞ്ഞ ഐഡിയ വച്ചു റോസ്മേരി ചെയ്തു തന്ന ആദ്യ പോസ്റ്റർ ആണിത്.

ഒരുപാട് നന്ദി...

ഈ പോസ്റ്റേർസ് അന്നു മുതൽ സൂക്ഷിച്ചു വച്ചതാ റിലീസിന് മുന്നേ പോസ്റ്റ് ചെയ്യാൻ.. എന്ത് ചെയ്യാനാ കൊറോണ കാരണം 2 വർഷം വൈകി..😀
Rosemary Lillu 🥰👍

ആൻ്റണി വർഗീസ് .

#Ajagajantharammovie #tinupappachan #AjagajantharamonXmas #AjagajantharamonDec23

No comments:

Powered by Blogger.