സണ്ണി വെയ്ൻ്റെ " അപ്പൻ " ഫസ്റ്റ്ലുക്ക് ലോഞ്ച് നാളെ നടക്കും.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് " അപ്പൻ " .സണ്ണി വെയ്ൻ, അലൻസിയർ ലേ ലോപ്പസ്, അനന്യ ,ഗ്രേസ് ആൻ്റണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് ലോഞ്ച് നാളെ ( ഡിസംബർ 3 വെള്ളി ) വൈകിട്ട് അഞ്ച് മണിയ്ക്ക് കൊച്ചി - മരട് ക്രൗൺ പ്ലാസയിൽ നടക്കും. 

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.