" വിധി " ഉടൻ തീയേറ്ററുകളിൽ എത്തും.
അബാം മൂവീസിന്റെ ബാനറില്‍
എബ്രഹാം മാത്യു
സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശന് കാഞ്ഞിരംകുളം എന്നിവർ
ചേർന്ന് നിർമ്മിച്ച്
കണ്ണൻ താമരക്കുളം
സംവിധാനം ചെയ്യുന്ന ചിത്രമാണ് " വിധി " The Verdict.
ഈ സിനിമ ഉടൻ തീയേറ്ററുകളിൽ എത്തും.
ദിനേശ് പള്ളത്തിന്റേതാണ്
കഥ - തിരക്കഥ - സംഭാഷണം.
അനൂപ് മേനോൻ ധര്മ്മജന് ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ. ജയന്, ബൈജു സന്തോഷ്, സെന്തില്‍ കൃഷ്ണ സാജൻ സുദര്ശന്, , സുധീഷ്, ഹരീഷ് കണാരന് , മൻ രാജ്
കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല,
സരയു തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം രവി ചന്ദ്രൻ
ലൈൻ പ്രൊഡ്യൂസർ
ബാദുഷ എൻ.എം., മ്യൂസിക്_ 4 മ്യൂസിക് സ് ബിജിഎം and ബാക് ഗ്രൗണ്ട് സോങ്സ്_ സാനന്ദ് ജോർജ് ഗ്രേസ്
എഡിറ്റിംഗ് വി.റ്റി ശ്രീജിത്ത്, കലാ സംവിധാനം സഹസ്സ് ബാല, കോസ്റ്റും അരുൺ മനോഹർ ,മേക്കപ്പ് പ്രദീപ് രംഗൻ ,ഗാന രചന കൈതപ്രം , രാജീവ് ആലുങ്കൽ , മധു വാസുദേവ് , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ഉണ്ണി മുകുന്ദൻ , കണ്ണൻ താമരക്കുളം . ആക്ഷൻ ശക്തി ശരവണൻ , കൊറിയോഗ്രാഫർ , പ്രസ്സന്ന സുജിത് ,ദിനേശ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ , ഇക്ബാൽ പാനായിക്കുളം, ഓഡിയോഗ്രഫി അജിത് എം ജോർജ് , ഫൈനാൻസ് കൺട്രോളർ , അമീർ കൊച്ചിൻ
അസോസിയേറ്റ് ഡയറക്ടർ സുരേഷ് എളമ്പൽ, പ്രൊഡക്ഷൻഎക്സിക്യൂട്ടീവ് റിച്ചാർഡ് വി.എഫ് എക്സ് ജോർജ് ജോയി അജിത് , പി.ആർ.ഒ : വാഴൂർ ജോസ് ,പി ശിവപ്രസാദ്, സുനിത സുനിൽ. സ്റ്റീൽസ് വിപിൻ ദാസ്, ചുള്ളിക്കൽ ഡിസൈൻ
യെല്ലോ ടൂത്സ്.
സലിം പി. ചാക്കോ.
CPK.

No comments: