സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവൽസര ആശംസകൾ.

സന്തോഷത്തിൻ്റെയും
സമാധാനത്തിൻ്റെയും 
സന്ദേശം പകർന്ന് തരുന്ന ക്രിസ്തുമസ് കാലത്തെ നമുക്ക് വരവേൽക്കാം ...

പരസ്പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം മാനവ മനസുകളിൽ ഈ ക്രിസ്തുമസിന് കഴിയട്ടെ.

എല്ലാവർക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവൽസര ആശംസകൾ .

സലിം പി. ചാക്കോ. 
( എഡിറ്റർ) 
പി. സക്കീർശാന്തി .
( പി.ആർ.ഒ) 
വിഷ്ണു മനോഹരൻ. 
( ഡിസൈൻ )

No comments:

Powered by Blogger.