പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു.

ആദരാഞ്ജലികൾ. 

പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58)  അന്തരിച്ചു.
അർബുദബാധയെ തുടർന്ന് കോഴിക്കോട് എം.വി.ആർ കാൻസർ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത് .

 " കണ്ണകി " എന്ന സിനിമയ്ക്ക് സംഗീതം നൽകിയതിലുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. 

ഭാര്യ :ഗൗരി . മക്കൾ : അതിഥി, നർമ്മത. കേശവൻ .കൈതപ്രം ദാമോദരൻ നമ്പൂതിരി സഹോദരനാണ് .

cpk desk .

No comments:

Powered by Blogger.