മോഹൻലാലിൻ്റെ " നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് " ഫെബ്രുവരി പത്തിന് തീയേറ്ററുകളിൽ എത്തും.

മോഹൻലാലിന്റെ                          "നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് " 2022 ഫെബ്രുവരി പത്തിന്  തീയേറ്ററുകളിൽ എത്തും.ഉണ്ണികൃഷ്ണൻ ബി. ഈ ചിത്രം സംവിധാനം ചെയ്യുന്നു.

കെ.ജി.എഫ് ചാപ്റ്റർ വണ്ണിലെ  രാമചന്ദ്ര രാജുവാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്.ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ സമ്പത്ത് രാജ് ,സിദ്ദിഖ്, സായികുമാർ ,പ്രഭാകർ, അന്തരിച്ച നെടുമുടി വേണു, ശ്രീകാന്ത് ,ഗണേഷ്കുമാർ, മാളവിക മേനോൻ ,നേഹ സക്സേന , സ്വാസിക ,രചന നാരായൺക്കുട്ടി , ഡോ. റോണി ഡേവിഡ് ,വിജയരാഘവന്‍, ഇന്ദ്രൻസ് , ശിവജി ഗുരുവായൂർ, ജോണി ആൻ്റണി , കൊച്ചു പ്രേമൻ ,ധ്രുവൻ , നന്ദു ,പ്രശാന്ത് അലക്സാണ്ടർ , ആനന്ദ് ,ഷീല, രവികുമാർ, രാഘവൻ , സെന്തിൽ കൃഷ്ണ, തലൈവാസൽ വിജയ് , ഭീമൻ രഘു ,രൺജി പണിക്കർ, അലൻസിയർ ലേ ലോപ്പസ്, നിസ്താർ സെയ്ദ് , മോഹൻ ജോസ്, പ്രേംകുമാർ ,ദേവൻ ,
മണിയൻപിള്ള രാജൂ, വി.കെ. ശ്രീരാമൻ ,അബു സലിം , റിയാസ് ഖാൻ , ബൈജു ഏഴുപുന്ന ,ജെയിസ് ജോസ്, ബിജു പപ്പൻ ,സന്തോഷ്, സുരേഷ് കൃഷ്ണ , പി. ബാലചന്ദ്രൻ , ഹരീഷ് കണാരൻ, എം.ആർ. ഗോപകുമാർ, ജോൺ വിജയ് , ബിജു കുട്ടൻ, കോഴിക്കോട് നാരായണൻ നായർ ,ശിവമണി , സഞ്ജന ഗൽ റാണി , ഗാഥ ,കോട്ടയം രമേശ്, അശ്വിൻ കുമാർ , സീത ,സാദിക വേണുഗോപാൽ ,സുരഭീ ലക്ഷ്മി ,സമിനു സിജോ, കലാഭവൻ ഹനീഫ് ,ലൂക്മാൻ അവറാൻ ,റോഷൻ എന്നിവർക്കൊപ്പം സംഗീത സംവിധായകൻ എ .ആർ റഹ്മാനും അതിഥിതാരമായി ഒരു ഗാനരംഗത്തിലും  അഭിനയിക്കുന്നുണ്ട്. 

രചന ഉദയ്കൃഷ്ണയും , ഛായാഗ്രഹണം വിജയ് ഉലങ്കത്തും ,എഡിറ്റിംഗ് സമീർ മുഹമ്മദും , സംഗീതവും പശ്ചാത്തല സംഗീതവും  രാഹുൽ രാജും , ഗാനരചന ബി.കെ. നാരായണൻ ,രാജീവ് ഗോവിന്ദൻ , ഫിജോ , നികേഷ് ചെമ്പിലോട് എന്നിവരും നിർവ്വഹിക്കുന്നു. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളർ , ജയൻ കൃഷ്ണാ ചീഫ് അസോസിയേറ്റ് ഡയറ്കടർ ,ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനർ, ഷാജീ നടുവിൽ,കലാസംവിധാനം , ജിതേഷ് പൊയ്യ മേക്കപ്പ് , സ്റ്റെഫി സേവ്യർ കോസ്റ്റുംസ് നവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റ് അണിയറശിൽപ്പികൾ .

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.