വാഴപ്പള്ളി നാരായണൻ അന്തരിച്ചു.

ദീർഘകാലം മലയാള സിനിമയിൽ രംഗസജ്ജീകരണം നിർവ്വഹിച്ച വാഴപ്പള്ളി  നാരായണൻ അന്തരിച്ചു.

അൻപത് വർഷത്തിലധികമായി ആയിരത്തിലധികം സിനിമകളിൽ സെറ്റ്‌ അസിസ്റ്റന്റായി പ്രവർത്തിച്ച നാരായൻ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു.

ചങ്ങനാശ്ശേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മ. മക്കൾ: രതീഷ് നാരായണൻ, അനീഷ് നാരായണൻ. 

No comments:

Powered by Blogger.