'' കടുവ"യ്ക്ക് സ്റ്റേ .

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന  ഷാജി കൈലാസ് ചിത്രം 'കടുവയ്ക്ക്' പ്രദർശന വിലക്കേർപ്പെടുത്തി കോടതി ഉത്തരവിറക്കി.

കുറുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്നയാൾ നൽകി ഹർജിയിലാണ് ചിത്രത്തിന് സ്റ്റേ നൽകിയത്. 

ഹർജി തീർപ്പാക്കുംവരെ സിനിമ മുഴുവനായോ, ഭാഗികമായോ പ്രദർശിപ്പിക്കുന്നതും, തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതിവിലക്കേർപ്പെടുത്തിയത്. സമൂഹമാദ്ധ്യമങ്ങളിലും, ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് ഡിസംബർ 14ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

 

No comments:

Powered by Blogger.