" പുഴു "വിൻ്റെ ടീസർ ഉടൻ പുറത്തിറങ്ങും.

വേഷപ്പകർച്ചയുടെ തമ്പുരാൻ പുതുമയുള്ള മറ്റൊരു കഥാപാത്രവുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു . " പുഴു "  ലോകമെമ്പാടും 2022 ജനുവരിയിൽ  റിലീസ് ചെയ്യും .
ചിത്രത്തിൻ്റെ ടീസർ ഉടൻ പുറത്തിറങ്ങും. 

#PuzhuMovie #WayFarerFilms #CynCylCelluloid #Mammootty #ParvathyThiruvothu #Ratheena

No comments:

Powered by Blogger.