സ്പൈഡർമാൻ സിനിമകൾ വീണ്ടും എത്തുന്നു.

മാർവൽ  യൂണിവേഴ്സിന്റെ പുതിയ ചിത്രം 'സ്‌പൈഡര്‍മാന്‍: നോ വേ ഹോം' റിലീസ് ചെയ്തു. 

മികച്ച പ്രതികരണം നേടുന്ന ചിത്രം ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും മാത്രം ചിത്രം 41. 50 കോടിയാണ് നേടിയത്.

ഇപ്പോഴിതാ വീണ്ടും സ്‌പൈഡർമാൻ സിനിമകൾ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മാർവൽ.

No comments:

Powered by Blogger.