ഗിരീഷ് എ.ഡിയുടെ " സൂപ്പർ ശരണ്യ " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെയും ,സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഷെബിൻ ബക്കറും, ഗിരീഷ് എ.ഡിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് " സൂപ്പർ ശരണ്യ " .

ഗിരീഷ് എ.ഡി തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. 

ഈ ചിത്രത്തിൻ്റെ ഓഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ facebook പേജിലൂടെ റിലീസായി. 

സലിം പി. ചാക്കോ .
www.cinemaprekshakakoottayma.com
 
 

No comments:

Powered by Blogger.