നിഷാദ് കല്ലിങ്ങലിന് ആദരം .

തുഞ്ചൻ കലാസാഹിത്യ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച കുടുംബസ്നേഹ സംഗമത്തിൽ നിഷാദ് കല്ലിങ്ങലിനെ  പുരസ്‌കാരം നൽകി ആദരിച്ചു. 

തിരൂർ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ  ഗായകനും പട്ടുറുമാൽ ജഡ്ജുമായ  ഫിറോസ് ബാബു 
പുരസ്കാരവിതരണം നിർവ്വഹിച്ചു.

No comments:

Powered by Blogger.