മകൻ എന്നെ പ്രതിനിധീകരിച്ച സന്തോഷ നിമിഷം : ഷാജി പട്ടിക്കര.


മകൻ എന്നെ പ്രതിനിധീകരിച്ച സന്തോഷ നിമിഷം ...

മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച *വേറിട്ട മനുഷ്യർ* എന്ന പരമ്പരയ്ക്ക് വൈക്കം മുഹമ്മദ് ബഷീർ പുരസ്ക്കാരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് മലബാർ സൗഹൃദവേദി എനിക്ക് നൽകിയ ആദരവ് ഇന്ന്  കോഴിക്കോട് ടൗൺ ഹാളിൽ വച്ച്, എൻ്റെ അസാന്നിധ്യത്തിൽ മേയർ ഡോ. ബീനാഫിലിപ്പിൽ* നിന്ന് എൻ്റെ മകൻ *മുഹമ്മദ് ഷാൻ* ഏറ്റുവാങ്ങിയപ്പോൾ ...

മാഹിയിൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാൻ തിരക്കിലായതിനാലാണ് പങ്കെടുക്കാൻ കഴിയാതെ വന്നത് ..

ഷാജി പട്ടിക്കര

നന്ദി 
ശ്രീ.പി.കെ.ബാബുരാജ്.

 

No comments:

Powered by Blogger.