ചെറുപ്പക്കാരുടെ " പ്രതിബിംബം " .

 

ഇപ്പോഴത്തെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങൾ വെറും നാല് മിനിറ്റിൽ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്ന എക്സിസ്പിരിമെന്റൽ ഹ്രസ്വ ചിത്രമാണ് "പ്രതിബിംബം".
അനസ് ഹനീഫിനെ പ്രധാന കഥാപാത്രമാക്കിസുഹൈയിൽ ഷാജി സംവിധാനം ചെയ്യുന്ന " പ്രതിബിംബം" എന്ന ഹ്രസ്വ ചിത്രം റിലീസായി.

നെസ്റ്റ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അനസ്ഹനീഫ്തിരക്കഥയെഴുതി  നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിറാസ് അനഫാസ്, ഷഹീർ യാഫിഎന്നിവർനിർവ്വഹിക്കുന്നു
എഡിറ്റിംങ്,കളറിസ്റ്റ്-അജിത് വൈശാഖ്,ബിജിഎം ആന്റ് സൗണ്ട് ഡിസൈൻ-അഖിൽ ബാബു,സ്റ്റിൽസ്-ഷാഹ്സാദ് ഹരിസ്,ടൈറ്റിൽ ഡിസൈൻ-ജേഫിൻ  ജോർജ്ജ്,പോസ്റ്റർ  ഡിസൈൻ-മനു ഡാവഞ്ചി,
മാർക്കറ്റിംഗ്-മോളിവുഡ് മാഡ്.

പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.