" പുഷ്പ " : തിയേറ്റർ ഉടമകളും നിർമ്മാതാക്കളും വിതരണക്കാരും രണ്ട് തട്ടിൽ .

തിയേറ്റർ ഉടമകളും നിർമ്മാതാക്കളും വിതരണക്കാരും രണ്ട് തട്ടിൽ. " പുഷ്പ "  സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് അനിശ്ചിതത്വം .ഈ ചിത്രം ഡിസംബർ 17നാണ് റിലീസ് ചെയ്യുന്നത്. 

അന്യഭാഷ ചിത്രങ്ങൾക്ക് 50 ശതമാനം ഷെയർ നൽകാനാണ് ഫിയോക്കിന്റെ തീരുമാനം. 

രജനികാന്ത് ഉൾപ്പടെയുള്ള  മുൻനിര താരങ്ങളുടെ സിനിമകൾക്ക് 55 ശതമാനം വരെ നൽകാനും തയ്യാറാണ്. 

പുഷ്പയ്ക്കും 55 ശതമാനം ഷെയർ നൽകണമെന്നാണ് നിർമ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത് എന്നറിയുന്നു. 

No comments:

Powered by Blogger.