ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പിൽ സണ്ണി വെയ്ൻ്റെ " അപ്പൻ " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


മജു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'അപ്പൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത് മനമ്പ്രക്കാട്ടും നടൻ സണ്ണി വെയ്ന്റെ ഉടമസ്ഥതയിലുള്ള സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 

സണ്ണി വെയ്നെ കൂടാതെ അലൻസിയർ ലേ ലോപ്പസ്, അനന്യ, ഗ്രേസ് ആന്റണി  എന്നിവർകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

No comments:

Powered by Blogger.