ഡിസംബർ മുപ്പത് മുതൽ ജനുവരി രണ്ട് വരെ രാത്രി പത്ത് മണിയ്ക്ക് ശേഷം സിനിമ പ്രദർശനം അനുവദിക്കില്ല.

സിനിമ  പ്രദര്‍ശനത്തിന് സംസ്ഥാനത്ത്  നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ മുപ്പത് മുതൽ  ജനുവരി രണ്ട് വരെ രാത്രി പത്ത് മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല.

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നടപ്പാക്കുന്നതിന് പിന്നാലെയാണ് പുതിയ തിരുമാനം .

No comments:

Powered by Blogger.