സീമ ശ്രീകുമാറിൻ്റെ " ഒരു കനേഡിയൻ ഡയറി "യുടെ ഓഫീഷ്യൽ ട്രെയ്ലർ റിലീസ് പുറത്തിറങ്ങി.





പോൾ പൗലോസ്,ജോർജ് ആന്റണി, സിമ്രാൻ,
പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഒരു കനേഡിയൻ ഡയറി"എന്ന  റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ  റിലീസായി.

എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച്
കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ ആദ്യ മലയാളം സിനിമയായ "ഒരു കാനേഡിയൻ ഡയറി " ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്.

പ്രസാദ് മുഹമ്മ,അഖിൽ ആർ സി, കവലയൂർ,ജിൻസി ബിനോയ്,ജോവന്ന ടൈറ്റസ്,
ജിൻസ് തോമസ്,ആമി എ എസ്,
പ്രതിഭ,ദേവി ലക്ഷണം,സണ്ണി ജോസഫ്,ബെൻസൺ സെബാസ്റ്റ്യൻ,ഡോസൺ ഹെക്ടർ,ചാഡ്,സ്റ്റീവ്,
ബിനോയ് കൊട്ടാരക്കര,
ജാക്സൺ ജോയ്, ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം വി ശ്രീകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാർ തന്നെ നിർവ്വഹിക്കുന്നു. ശിവകുമാർ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികൾക്ക്   കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോൻ, മധുബാലകൃഷ്ണൻ, വെങ്കി അയ്യർ,സീമ ശ്രീകുമാർ,കിരൺ കൃഷ്ണ,രാഹുൽ കൃഷ്ണൻ,മീരാ കൃഷ്ണൻ എന്നിവരാണ് ഗായകർ.
എഡിറ്റർ - വിപിൻ രവി എ.ആർ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണകുമാർ പുറവങ്കര,
പ്രൊഡക്ഷൻ കൺട്രോളർ-സുജയ് കുമാർ ജെ എസ്,
കല-ബെഞ്ചി ഫിലിപ്പ് (കാനഡ), ഷൈജു കൃഷ്ണൻ (ഇന്ത്യ),മേക്കപ്പ്-സുധീഷ് കൈവേലി,വസ്ത്രാലങ്കാരം-രാധാ ശിവകുമാർ,സ്റ്റിൽസ്-ബാലു മേനോൻ,പോസ്റ്റർ ഡിസൈൻ-മനോജ് കുമാർ,അസോസിയേറ്റ് ഡയറക്ടർ-ജിത്തു ശിവൻ
അസിസ്റ്റന്റ് ഡയറക്ടർ-പ്രവിദ് എം, ജിതിൻ സെബാസ്റ്റ്യൻ, അശോകൻ-സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ,കോറിയോഗ്രാഫി-മാർട്ടിൻ,ദിപു കൃഷ്ണ,ജെറോജ് ആന്റണി,പശ്ചാത്തല സംഗീതം- ഹരികൃഷ്ണൻ എം.ബി,
സൗണ്ട് റെക്കോർഡിംഗ് - ഷാജി മാധവൻ (ഇന്ത്യ) , അനൂപ് ഐസക് (കാനഡ)
ഡി ഐ-രാജേഷ്
ഓഡിയോഗ്രഫി-ബിജു ബെയ്സിൽ
ലെയ്സൺ ഓഫീസർ - ബൈജു ആര്യാട്,ആനിമേഷൻ-വിക്കി.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.