പ്രശസ്ത തെലുങ്ക് ഗാന രചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു.


പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

എസ്. എസ്. രാജമൗലി സംവിധാനം  ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അദ്ദേഹം അവസാനമായി വരികളെഴുതിയത്.

No comments:

Powered by Blogger.