ഇന്ദ്രൻസ് as ഭാസ്ക്കരേട്ടൻ = പുള്ളി .

പലപ്പോഴായി ശിക്ഷിക്കപ്പെട്ട്.... ഏതാണ്ടൊരു
പത്തു നാൽപതു വർഷത്തിലധികം തടവനുഭവിച്ച.... സെൻട്രൽ ജയിലിന്റെ സകല ഭൂമിശാസ്ത്രവും... ജയിൽ സൂപ്രണ്ടിനേക്കാൾ ഹൃദിസ്ഥമായ.... ജയിലിലെ.... The senior most തടവുപുള്ളി....!ഭാസ്ക്കരേട്ടൻ...!!!
അതിസൂക്ഷ്മമായ ഭാവപ്പകർച്ചകൾ കൊണ്ട്.... എന്റെ പ്രിയപ്പെട്ട ഇന്ദ്രൻസേട്ടന്റെ കയ്യിൽ....ഭാസ്ക്കരേട്ടൻ സുഭദ്രം....!ഭാവഭദ്രം....!!
പുള്ളി കാണുവാനുള്ള... നിങ്ങളുടെ ഒരു കാരണം....ഉറപ്പായും ഈ അതുല്യമായ നടനവിസ്മയം തന്നെയാകും..... 🙏❤️

ജിജു അശോകൻ .

No comments:

Powered by Blogger.