മാജിക്‌ ഫ്രെയിംസിന്റെ ബാനറിലൂടെ 53 പുതുമുഖങ്ങൾക്ക് "എന്താടാ സജി " എന്ന സിനിമയിൽ അവസരം.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിലൂടെ 53 പുതുമുഖങ്ങൾക്ക് "എന്താടാ സജി "   എന്ന സിനിമയിൽ അവസരം.

6500ൽ പരം മെയിലുകളിൽ നിന്ന് തിരഞ്ഞെടുത്ത 140 പേരെ ഓഡിഷൻ ചെയ്യുകയും,  അവരിൽ നിന്ന് 53 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു.
 ഇന്ന് South Indian Film Academy- യിൽ നടന്ന ചടങ്ങിൽ വിജയികളെ അനൗൺസ് ചെയ്തു.

No comments:

Powered by Blogger.