" 5ൽ ഒരാൾ തസ്കരൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരാജ് വെഞ്ഞാറംമൂട് ,ജയസൂര്യ , സലീംകുമാർ എന്നിവരുടെ ഫേസ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു.


ജയശ്രീ സിനിമയുടെ ബാനറിൽ സോമൻ അമ്പാട്ട് കഥയും തിരക്കഥയും ഏഴുതി  സംവിധാനം ചെയ്യുന്ന ചിത്രമാണ്  " 5ൽ ഒരാൾ തസ്കരൻ The Village Never Sleeps " .

" 5ൽ ഒരാൾ തസ്കരൻ "  ഫസ്റ്റ് ലുക്ക് പോസ്റ്റർ  സുരാജ് വെഞ്ഞാറംമൂട് ,ജയസൂര്യ, സലീംകുമാർ എന്നിവരുടെ ഫേസ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു. 

തിരക്കഥ ,സംഭാഷണം ജയേഷ് മൈനാഗപ്പള്ളിയും , ഛായാഗ്രഹണം പി.എസ്. മണികണ്ഠനും ,സംഗീതം അജയ് ജോസഫും, കലാസംവിധാനം ഷബീറലിയും , എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും, ഗാനരചന പി.കെ. ഗോപി ,പി .റ്റി. ബിനു എന്നിവരും ,മേക്കപ്പ് സജി കൊരട്ടിയും ,സ്റ്റിൽസ് അനിൽ പേരാബ്രയും നിർവ്വഹിക്കുന്നു. 

ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും ,പി.ആർ .ഒ : ഏബ്രഹാം ലിങ്കൺ ,അഞ്ചു അഷറഫ് എന്നിവരുമാണ് .
വെങ്കിടാചലം ,ഉദയ് ശങ്കർ എന്നിവർ നിർമ്മാണവും, എസ്. വെങ്കിട്ടരാമൻ സഹ നിർമ്മാതാവും ആണ്. 


സലിം പി. ചാക്കോ .
cpk desk .
 
 

No comments:

Powered by Blogger.