ടോവിനോ തോമസിൻ്റെ " മിന്നൽ മുരളി " നാളെ ( ഡിസംബർ 24) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

ടോവിനോ  തോമസ്സിനെ പ്രധാന കഥാപാത്രമാക്കി കേസിൽ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന
സൂപ്പർ ഹീറോ ചിത്രമായ
"മിന്നൽ മുരളി"ഡിസംബർ 24-ന് നെറ്റ്ഫ്ലിക്സിൽ മാത്രമായി ലോകമെമ്പാടും പ്രീമിയർ ചെയ്യും.

മിന്നൽ മുരളി എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്ന ഈ ചിത്രംതമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അവതരിപ്പിക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന "മിന്നൽ മുരളി " എന്ന ചിത്രത്തിൽ
ടൊവിനോ തോമസിനോടൊപ്പം
ഗുരു സോമസുന്ദരം
ഹരിശ്രീ അശോകൻ
അജു വർഗീസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
അരുൺ എആർ, ജസ്റ്റിൻ മാത്യൂസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക്
ഷാൻ റഹ്മാൻ,സുഷിൻ ശ്യാം എന്നിവർ സംഗീതം പകരുന്നു.
വാർത്താ പ്രചരണം:
എ എസ് ദിനേശ്,ശബരി.

No comments:

Powered by Blogger.