ലാൽജോസിൻ്റെ " മ്യാവൂ " ഡിസംബർ 24ന് റിലീസ് ചെയ്യും.

ഈ ക്രിസ്തുമസ് കാലത്ത് കുടുംബപ്രേക്ഷകർക്ക് മനസ്സ് നിറഞ്ഞ് ആസ്വദിക്കുവാനുള്ള സുന്ദരകാഴ്ചകൾ ഒരുക്കി സൗബിൻ സാഹിർ , മംമ്ത മോഹൻദാസ് എന്നിവരെ
കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം നിർവഹിക്കുന്ന മ്യാവൂ ഡിസംബർ 24ന് റിലീസ് ചെയ്യും.

No comments:

Powered by Blogger.