ദുൽഖർ സൽമാൻ്റെ പുതിയ ചിത്രത്തിൻ്റെ വിശദ വിവരങ്ങൾ ഡിസംബർ 21ന് .

കുറുപ്പിൻ്റെ വൻ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ്റെ പുതിയ ചിത്രത്തിൻ്റെ പേര് ഇടാത്ത  പോസ്റ്റർ  'ഡിക്യൂ33' എന്ന പേരിൽ പുറത്തിറങ്ങി. 

ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസംബർ 21 ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 

ബൃന്ദ ഗോപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ  കാജൽ അഗർവാളും അദിതി റാവുവും അഭിനയിക്കും. 


No comments:

Powered by Blogger.