" 144 ച. അടി " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.Zon ENtertainmentsന്റെ ബാനറില്‍ നസിം വിശ്വാസ് സംവിധാനം ചെയ്ത് മാര്‍ഷല്‍ ടിറ്റോ നായകനായി അഭിനയിക്കുന്ന  "144ച.അടി " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു.

പൂര്‍ണമായും  ഒരു മനുഷ്യന്‍ മാത്രം അഭിനയിച്ചിട്ടുള്ള മലയാളത്തിലെ ആദ്യസിനിമയാണിത്.

എ.എസ്. ദിനേശ് . 
( പി.ആർ. ഓ ) 

No comments:

Powered by Blogger.