അതുല്യ നടൻ എം.ജി സോമൻ അനുസ്മരണം ഡിസംബർ 12ന് .

അതുല്യ നടൻ എം.ജി. സോമൻ അനുസ്മരണം ഡിസംബർ 12 ഞായറാഴ്ച രാവിലെ എട്ടിന് തിരുവല്ല മണ്ണടിപ്പറമ്പിലെ വീട്ടിലുള്ള  സ്മൃതി മണ്ഡപത്തിൽ എം.ജി സോമൻ ഫൗണ്ടേഷൻ്റെയും, തിരുമൂലപുരം ആസാദ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ  നടക്കും. 

ഇതോടനുബന്ധിച്ച്  പുഷ്പാർച്ചനയും, അനുസ്മരണവും നടക്കുമെന്ന് എം.ജി സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി ,വർക്കിംഗ് ചെയർമാൻ ജോർജ്ജ് മാത്യു, സെക്രട്ടറി കൈലാസ്  എസ്, ട്രഷറാർ സുജാത സോമൻ എന്നിവർ അറിയിച്ചു.

No comments:

Powered by Blogger.