Happy Diwali from " വിധി - The Verdict Team .




"വിധി -THE VERDICT" ടീമിൻ്റെ ഓണാശംസകൾ. 

അബാം മൂവീസിന്‍റെ ബാനറില്‍ 
എബ്രഹാം മാത്യു 
സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളം എന്നിവർ 
ചേർന്ന് നിർമ്മിച്ച് 
കണ്ണൻ താമരക്കുളം 
സംവിധാനം ചെയ്യുന്ന  ചിത്രമാണ് " വിധി " The Verdict.

 "  വിധി " എന്ന പേരിൽ സിനിമയുടെ സെൻസറിങ് പൂർത്തിയായി. ക്‌ളീൻ U സർട്ടിഫിക്കറ്റാണ്  ലഭിച്ചിരിക്കുന്നത്.  ദിനേശ് പള്ളത്തിന്‍റേതാണ്  
കഥ - തിരക്കഥ -  സംഭാഷണം.
  
അനൂപ് മേനോൻ  ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്,  സെന്തില്‍ കൃഷ്‍ണ സാജൻ സുദര്‍ശന്‍,  , സുധീഷ്, ഹരീഷ് കണാരന്‍  , മൻ രാജ് 
കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല,  
സരയു തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം രവി ചന്ദ്രൻ 
ലൈൻ പ്രൊഡ്യൂസർ 
ബാദുഷ  NM മ്യൂസിക്_ 4 മ്യൂസിക്‌ സ് ബിജിഎം  and ബാക് ഗ്രൗണ്ട് സോങ്സ്_ സാനന്ദ് ജോർജ് ഗ്രേസ്
എഡിറ്റിംഗ് vt ശ്രീജിത്ത്  ആര്ട്ട് സഹസ്സ് ബാല, 
costume  അരുൺ മനോഹർ 
മേക്കപ്പ് പ്രദീപ് രംഗൻ 
ഗാന രചന _ കൈതപ്രം _ രാജീവ് ആലുങ്കൽ _ മധു വാസുദേവ് _ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ _ ഉണ്ണി മുകുന്ദൻ _ കണ്ണൻ താമരക്കുളം _ ആക്ഷൻ ശക്തി ശരവണൻ _ കൊറിയോഗ്രാഫർ _ പ്രസ്സന്ന സുജിത് _ ദിനേശ് മാസ്റ്റർ /പ്രൊഡക്ഷൻ കൺട്രോളർ _ ഇക്‌ബാൽ പാനായിക്കുളം ഓഡിയോഗ്രഫി _ അജിത്‌ എം ജോർജ് _ ഫൈനാൻസ് കൺട്രോളർ _ അമീർ കൊച്ചിൻ 
അസോ ഡയറക്ടർ _സുരേഷ് എളമ്പൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്_റിച്ചാർഡ് _ vfx ജോർജ് ജോയി അജിത് _ പി.ആർ.ഒ _ വാഴൂർ ജോസ് _പി ശിവപ്രസാദ്_ സുനിത സുനിൽ, സ്റ്റീൽസ് _ വിപിൻ ദാസ് ചുള്ളിക്കൽ ഡിസൈൻ 
യെല്ലോ ടൂത്സ്.

സലിം പി. ചാക്കോ. 
 
 
 

No comments:

Powered by Blogger.