" സുന്ദരീ Gardens " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അലൻസ് മീഡിയായുടെ ബാനറിൽ സലിം അഹമ്മദ് നിർമ്മിച്ച് ചാർലി ഡേവീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം " സുന്ദരീ Gardens "ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

അപർണ്ണ ബാലമുരളി ,നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബീർ കൊട്ടാരം ,റസാഖ് അഹമ്മദ് എന്നിവരാണ് സഹ നിർമ്മാതാക്കൾ

No comments:

Powered by Blogger.