ഷാജി പട്ടിക്കരയുടെ " ഇരുൾ വീണ വെള്ളിത്തര "യുടെ പോസ്റ്റർ സത്യൻ അന്തിക്കാട് ജയറാമിന് നൽകി പ്രകാശനം ചെയ്തു.

ഷാജി പട്ടിക്കര സംവിധാനം ചെയ്ത ഇരുൾ വീണ വെളളിത്തിര എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പോസ്റ്റർ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് പത്മശ്രീ ജയറാമിന് നൽകി പ്രകാശനം ചെയ്തപ്പോൾ.

ഷാജി പട്ടിക്കര, സംഗീത സംവിധായകൻ അജയ് ജോസഫ് എന്നിവർ സമീപം.

No comments:

Powered by Blogger.