മരക്കാറിൻ്റെ തീം മ്യൂസിക് മോഹൻലാൽ റിലീസ് ചെയ്തു.

ബിഗ് ബജറ്റ് ചിത്രം മരക്കാറിന്റെ തീം മ്യൂസിക്  
ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ മോഹൻലാൽ റിലീസ് ചെയ്തു. 

മരക്കാറിനു വേണ്ടി  ഒരുക്കിയ തീം മ്യൂസിക്
പങ്കുവയ്ക്കുകയാണെന്നും എല്ലാവരും ആസ്വദിക്കുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും കുറിച്ചുകൊണ്ടാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്.

We know you are all ears... 

The magnificently crafted music piece of Marakkar's Official Theme is here.

Enjoy!


Marakkar - Arabikadalinte Simham 


No comments:

Powered by Blogger.