ഗാനഗന്ധർവ്വൻ ഡോ. കെ. ജെ യേശുദാസിൻ്റെ ഗാനസപര്യക്ക് അറുപത് .


ഗാനഗന്ധർവ്വൻ ഡോ. കെ.ജെ  യേശുദാസിൻ്റെ  ഗാനസപര്യക്ക് അറുപത്  വർഷം. 1961 നവംബർ പതിനാലിനാണ്  ആദ്യ ഗാനം റിക്കാർഡ്  ചെയ്യപ്പെട്ടത്..

ഏഴുപതിനായിരം ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. മുപ്പത്  സംസ്ഥാന അവാർഡുകളും, ഏട്ട്  ദേശീയ അവാർഡുകളും നേടി.

പത്മശ്രീ ,പത്മഭൂഷൺ  പത്മവിഭൂഷൺ എന്നിവയും അദ്ദേഹം  നേടിയിട്ടുണ്ട്. 
 

No comments:

Powered by Blogger.