" പാഞ്ചാലി AD 2021 " .

എസ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാൻസി സലാം സംവിധാനം ചെയ്യുന്ന സിനിമയാണ് "പാഞ്ചാലി AD 2021"കഥ തിരക്കഥ അന്ന ഏയ്ഞ്ചല്‍ നിർവ്വഹിക്കുന്നു .

കുട്ടിക്കാലം മുതൽ കൗമാരവും യവ്വനവും കടന്ന് വർധക്യം വരെ  സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അതിനെ എങ്ങനെ അതിജീവിക്കുന്നു എന്നുള്ള കാര്യങ്ങളും വളരെ നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പാഞ്ചാലി AD 2021 എന്ന ചിത്രത്തിലൂടെ സംവിധായിക ഷാൻസി സലാം.

ആലുവ,ചൂണ്ടി, കീഴ്മാട് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയായ സിനിമയിൽ   മലയാള സിനയിലെ താരങ്ങളോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.

ഡോക്ടർ രജിത് കുമാർ, ചാലി പാല,അൻസുമരിയ,ഫ്ലോറൻസിയ, നിഷാദ് കല്ലിങ്ങൽ, ജാൻ മെഹമൂദ്, ബിജി എം കോഴിക്കോട്, ടോജോ ഉപ്പുതുറ, സ്മിത, ഷാജഹാൻ, അനൂപ്, വിജയൻ കോടനാട്, ബെന്നി പൊന്നാരം,സിനി സിനു, മനോഹരൻ, സാബു പന്തളം, സാബു കൃഷ്ണ, ഭാഗ്യ, കാശി സെലിൻ, സുനിൽ സിപി, ജാബിർ മൂസ, അബു പട്ടാമ്പി, ജോയി കട്ടപ്പന, ഇബ്രാഹിം, സുരേഷ്, പുഷ്പ മുക്കം, ശാരദാമ്മ, മനോജ്‌, റോസ്മേരി, ആൻമരിയ, കുദാശാഹുൽ, അനന്യ, അമന്യ, മായ, റോബർട്ട്‌, ജോയി നടുക്കുടി, അരുൾ, വിജയൻ പള്ളുരുത്തി മാളു തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ താരങ്ങൾ.
 
റോയിറ്റ അങ്കമാലി ഛായഗ്രഹണവും ചീഫ് അസോസിയേറ്റ് ഡയറക്ടർ pk 
ബിജു, മുജീബ് വർക്കല, അസോസിയേറ്റ് ഡയറക്ടർ സാജിദ് സലാം, അരുൺകുമാർ അസോസിയേറ്റ് ക്യാമറാമാൻ സനൂപ് ,അസിസ്റ്റന്റ് ക്യാമറ കുമാർസെൻ ,മ്യൂസിക് ഭാഷ് ചേർത്തല ,ലിറിക്‌സ് ഉണ്ണി പ്രചോദ് ,ആലാപനം സംഗീത ശ്രീകാന്ത് ,ആർട്ട്‌ സണ്ണി സങ്കമിത്ര ,മേക്കപ്പ് ജയൻ, മനു പ്രൊജക്റ്റ്‌ ഡിസൈൻ ഫാത്തിമ ഷെറിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മേരി, റാണ ,പ്രജിത്ത്  പ്രൊഡക്ഷൻ കൺട്രോളർ ഇബ്രാഹിം കുട്ടി, ഷാജിക്ക ഷാജി ,ലൊക്കേഷൻ മാനേജർ രതീഷ് അനീഷ് ,ഗതാഗതം ഹാരിസൺ ,സ്റ്റിൽസ് നാച്ചു ക്ലിക്ക് എന്നിവർ നിർവ്വഹിച്ചു .

പി അർ ഒ : അയ്മനം സാജൻ, റഹീം പനവൂർ ,അജയകുമാർ , 
(  വാർത്ത പ്രചരണം)
നിഷാദ് കല്ലിങ്ങൽ.

No comments:

Powered by Blogger.