നവംബർ 25ന് " മാനാട് " തീയേറ്ററുകളിൽ എത്തും.


ചിലമ്പരശനെ നായകനാക്കി വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവ്വഹിക്കടന്ന " മാനാട് " നവംബർ 25 ന് തീയേറ്ററുകളിൽ എത്തും. 

കല്യാണി പ്രിയദർശൻ ,എസ് ജെ. സൂര്യ , ഭാരതിരാജ, എസ്.എ. ചന്ദ്രശേഖർ , കരുണാകരൻ ,പ്രേംഗി അമരൻ, അജ്ഞന കീർത്തി ,മനോജ്, ഉദയ , ഭാരതിരാജ , അരുൺ മോഹൻ ,അരവിന്ദ് അകാഷ്, ഡാനിയേൽ അനി പോപ്പ് , രവികാന്ത് , ശ്രീകുമാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം റിച്ചാർഡ് എം. നാഥനും ,എഡിറ്റിംഗ് പ്രവീൺ കെ.എല്ലും ,സംഗീതം യുവൻ ശങ്കർ രാജയുംനിർവ്വഹിക്കുന്നു. വി. ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുരേഷ് കാമട്ച്ചി നിർമ്മിക്കുന്ന ഈ സിനിമ രണ്ട് മണിക്കൂർ മൂപ്പതിയഞ്ച് മിനിറ്റാണ് .

ഇതൊരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമയാണ്. 

സലിം പി. ചാക്കോ . 
 

No comments:

Powered by Blogger.