സീമ ജി. നായരുടെ " ചാപ്റ്റർ 1 മസാലദോശ " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ദിലീപ് കൈതാരം നിർമ്മിച്ച് സുഭാഷ് കൊങ്ങോർപിള്ളി കഥ എഴുതി സംവിധാനം ചെയ്ത സീമ ജി നായർ പ്രധാന വേഷത്തിലെത്തുന്ന പഞ്ചതന്ത്ര ആന്തോളജിയിലെ "ചാപ്റ്റർ 1 : മസാലദശ" എന്ന
ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ...


All the best team "PANCHATANTRA "

No comments:

Powered by Blogger.