" തേൾ " ട്രെയ്ലർ സൈന പ്ലേയിൽ റിലീസ് ചെയ്തു.


https://youtu.be/XPKyKbLEgVU

" തേള്‍ "
 ട്രെയ്ലർ  സൈന പ്ലേയിൽ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ  ശ്രദ്ധേയനായ നന്ദു ആനന്ദ്,ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ഷാഫി എസ്.എസ്.ഹുസൈന്‍ തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന " തേൾ "
എന്ന  ഫാമിലി, സസ്‌പെന്‍സ് ത്രില്ലര്‍  ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ സൈന പ്ലേ ഒടിടിയിൽ റിലീസായി. 

തന്‍വീര്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ജസീം സൈനുലാബ്ദില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജീഷ് കപ്പാറ നിർവ്വഹിക്കുന്നു.
ബിസ്സിനസ്സുകാരനാ ദീരജ്,വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. വിവാഹശേഷം ദീരജിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവബഹുലമായ പ്രശ്നങ്ങളാണ്  സസ്‌പെന്‍സിലൂടെ ഈ ചിത്രത്തിൽ സംവിധായകൻ
ഷാഫി എസ്.എസ്.ഹുസൈൻ ദൃശ്യവൽക്കരിക്കുന്നത്.കോ.പ്രൊഡ്യൂസേഴ്‌സ്-പത്മകുമാര്‍, ജയകൃഷ്ണന്‍,ഷഫീക്,എഡിറ്റിംഗ്-ബിബിന്‍ വിശ്വല
ഡോണ്‍സ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജയ് ഘോഷ് പരവൂർ,
 ഗാനരചന-സുനില്‍ കൃഷ്ണഗാഥ,ചന്ദനം രവി,സംഗീതം- അഭി,അനീഷ്, ആലാപനം-ജാസി ഗിഫ്റ്റ്,സിത്താരകൃഷ്ണകുമാര്‍,ഗായത്രിവിനോദ്,വിഭബാലചന്ദ്രൻ,മനുതമ്പി,മേക്കപ്പ്- സ്വാമിനാഥന്‍,കല-അടൂര്‍ മണിക്കുട്ടന്‍, കോസ്റ്റ്യൂംസ്-വഹീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര,- ഷാക്കിര്‍ വര്‍ക്കല,
അസോസിയേറ്റ് ഡയറക്ടർ- ജോമോന്‍ കോട്ടയം, എഫക്ട്‌സ് രാജ് മാര്‍ത്താണ്ഡം, ഷൈന്‍ ഡി, ജോണ്‍, ആക്ഷൻ–ജിറോഷ്.
 
വാർത്തപ്രചരണം:
എ എസ് ദിനേശ്.
 

No comments:

Powered by Blogger.