നിത്യ മാമ്മൻ മികച്ച ഗായിക.


അൻപത്തിഒന്നാമത്  കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായികക്കുള്ള പുരസ്‌കാരത്തിന് നിത്യ മാമ്മൻ അർഹയായി.

'സൂഫിയും സുജാതയും' എന്ന സിനിമയിലെ  "വാതിൽക്കൽ വെള്ളരിപ്രാവ്....."എന്ന് തുടങ്ങുന്ന ഗാനത്തിന് ആണ് അവാർഡ് ലഭിച്ചത്.

ഒക്ടോബർ 29 ന് തീയേറ്ററുകളിൽ എത്തുന്ന " സ്റ്റാർ " എന്ന ചിത്രത്തിലെ " നിന്നോട് ചേരാൻ ........  എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും നിത്യ മാമ്മനാണ്. 

നിത്യ മാമ്മന് സിനിമ പ്രേഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ. 
 

No comments:

Powered by Blogger.