ഹെൽപ്ലാനറ്റ് എന്ന ഉൽക്കയുടെ കഥ ആദ്യമായി വെബ് സീരീസിയുടെ എത്തുന്നു : " മല്ലൻ മുക്ക് " .


 ഫാന്റസിയും മിസ്റ്ററിയും ചേർന്ന " മല്ലൻ മുക്ക് " എന്ന വെബ് സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങി ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിക്കുകയാണ്. 

കിടിലംഎന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാജേഷ് അന്തിക്കാട് നിർമ്മിച്ച മല്ലൻ മൂക്കിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്കി &അക്കാര എന്ന ഇരട്ട സംവിധായകരാണ്. ഡി ഒ പി പ്രിൻസ് ഫ്രാൻസിസ്. സംഗീതം എമിൽ കാർട്ടൺ.

 k2-141ബി എന്ന ഹെൽ പ്ലാനറ്റ്, അതിൽ നിന്നും വരുന്ന നരകതുല്യമായ ഉൽക്കയെ കേന്ദ്രീകരിച്ചാണ് മല്ലൻമുക്ക് എന്ന വെബ് സീരീസിന്റെ കഥ നീങ്ങുന്നത്. ഭയാനകവും അത്യന്തംജിജ്ഞാസപരവുമായ ഈ ചിത്രത്തിന്റെ മേക്കിങ് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. 

പി ആർ ഓ :
എം കെ ഷെജിൻ ആലപ്പുഴ.

1 comment:

Powered by Blogger.