" വെളളം " എന്ന ചിത്രത്തിലൂടെ മികച്ച നടനായി ജയസുര്യ.

"വെള്ളം"എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയത് ജയസൂര്യ. 

ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് "വെള്ളം" നിർമ്മിച്ചത്.  

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇവർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് സണ്ണി വെയ്ൻ നായകനാകുന്ന 'അപ്പൻ'.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്നും ഈ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. 

മജു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന "അപ്പൻ" എന്ന ചിത്രത്തിൽ അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.